'മുന്നണിയെ കെട്ടുറപ്പോടെ കൊണ്ടുപോകാന്‍ വിശദമായ പ്ലാനുമായി ജനങ്ങള്‍ക്ക് മുന്നിലെത്തും'; കെ സുരേന്ദ്രന്‍

സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിക്കെതിരെയുള്ള സമരം ശക്തമാക്കുമെന്ന് കെ സുരേന്ദ്രന്‍. തദ്ദേശ തെരഞ്ഞെടുപ്പിലും വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലുമെല്ലാം ബിജെപിയെ ശക്തമാക്കി മുന്നോട്ട് കൊണ്ടുപോകും. മുന്നണിയെ കെട്ടുറപ്പിച്ച് നിര്‍ത്തുന്നതിനുള്ള വിശദമായ പ്ലാനുമായി ജനങ്ങളുടെ മുന്നിലെത്തുമെന്നും അദ്ദേഹം പറയുന്നു.
 

Video Top Stories