Asianet News MalayalamAsianet News Malayalam

'നിങ്ങളാ കുട്ടിയെ ഒന്നുപോയി ഇന്റർവ്യൂ ചെയ്യാത്തത് എന്താ'; മാർക്ക് ദാന വിവാദത്തിൽ കെ ടി ജലീൽ

കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ ഒരു റിപ്പോർട്ടിനെക്കുറിച്ചും താൻ പ്രതികരിക്കേണ്ട കാര്യമില്ലെന്നും ഔദ്യോഗികമായി എന്തെങ്കിലും ലഭിച്ചാൽ തീർച്ചയായും അക്കാര്യത്തിൽ പ്രതികരിക്കുമെന്നും മന്ത്രി കെ ടി ജലീൽ. എംജി യൂണിവേഴ്സിറ്റിയുടെ കാര്യത്തിലോ മറ്റേതെങ്കിലും വിഷയത്തിലോ താൻ അനധികൃതമായി ഒരു ഇടപെടലും നടത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. 