വിവാദങ്ങളെല്ലാം തെരഞ്ഞെടുപ്പ് ഗിമ്മിക്കുകളാണെന്ന് കെ ടി ജലീൽ

മാർക്ക്ദാന വിവാദത്തിൽ പ്രതിപക്ഷ നേതാവ് ഗവർണറെ കാണുന്നതിൽ കാര്യമില്ലെന്ന് കെ ടി ജലീൽ. അപാകതയുണ്ടെങ്കിൽ ചാൻസിലർ അന്വേഷിക്കട്ടെ എന്നും ജലീൽ കൂട്ടിച്ചേർത്തു. 

Video Top Stories