Asianet News MalayalamAsianet News Malayalam

'സിവില്‍ സര്‍വീസ് പരീക്ഷാ മാര്‍ക്കില്‍ അസ്വാഭാവികത', ചെന്നിത്തലയുടെ പേര് പറയാതെ ജലീലിന്റെ പ്രത്യാരോപണം

വിവിധ സര്‍വകലാശാലകള്‍ മോഡറേഷന്‍ നല്‍കുന്നതിനെതിരെ അന്വേഷണം നടത്തണമെന്ന് പറയുന്ന പ്രതിപക്ഷ നേതാവ് 2017ലെ സിവില്‍ സര്‍വീസ് പരീക്ഷയുടെ കാര്യം കൂടി അന്വേഷിക്കണമെന്ന് ആവശ്യപ്പെടണമെന്ന് മന്ത്രി കെ ടി ജലീല്‍. കേരളത്തിലെ പ്രമുഖ നേതാവിന്റെ മകന് എഴുത്തു പരീക്ഷയില്‍ ഒന്നാം റാങ്ക് ലഭിച്ച കുട്ടിയേക്കാള്‍ അഭിമുഖത്തില്‍ കൂടുതല്‍ മാര്‍ക്ക് കിട്ടിയതില്‍ അസ്വാഭാവികതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

First Published Oct 17, 2019, 3:12 PM IST | Last Updated Oct 17, 2019, 3:12 PM IST