തിരുവനന്തപുരം അടച്ചിടേണ്ട സാഹചര്യമില്ല;എല്ലാവരും സര്‍ക്കാരിനെ അനുസരിക്കണമെന്ന് കടകംപള്ളി സുരേന്ദ്രന്‍
കൊവിഡ് ബാധിതരായിട്ടുള്ള അളുകളുടെ എണ്ണം തിരുവനന്തപുരത്ത് കുറവാണെന്ന മന്ത്രി . എന്നാല്‍ ഉറവിടം അറിയാത്ത കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നത് ആശങ്ക ഉണ്ടാക്കുന്നതായി കടകംപളളി സുരേന്ദ്രന്‍ പറഞ്ഞു