Asianet News MalayalamAsianet News Malayalam

കുമ്മനം മാറാട് കലാപം ആളിക്കത്തിക്കാൻ ശ്രമിച്ചത് ആരും മറന്നിട്ടില്ലെന്ന് കടകംപള്ളി

തനിക്കെതിരായ കുമ്മനം രാജശേഖരന്റെ ആരോപണങ്ങൾക്കെതിരെ ഫേസ്‌ബുക്കിലൂടെ ആഞ്ഞടിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വട്ടിയൂർക്കാവിലെ തെരഞ്ഞെടുപ്പ് ഫലം കുമ്മനത്തിനുള്ള മറുപടിയാകുമെന്നും കടകംപള്ളി പറഞ്ഞു. 