Asianet News MalayalamAsianet News Malayalam

കോന്നിയില്‍ ജനീഷ് കുമാര്‍ ജയിച്ചതില്‍ അയ്യപ്പനും പങ്കുണ്ടെന്ന് കടകംപള്ളി സുരേന്ദ്രന്‍

അയ്യപ്പന്റെ പേരില്‍ തെറ്റായ പ്രചാരണം നടത്തിയവര്‍ക്ക് അയ്യപ്പന്‍ നല്‍കിയ ശിക്ഷയാണ് കോന്നിയിലെ പരാജയമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമല യുവതി പ്രവേശന വിധിയില്‍ വസ്തുതകള്‍ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.