സമ്പർക്കവ്യാപനത്തിന്റെ ആശങ്ക ഇതുവരെ തിരുവനന്തപുരത്തില്ലെന്ന് കടകംപള്ളി

തിരുവനന്തപുരം നഗരത്തിലെ രോഗബാധിതരുടെ  എണ്ണം വർധിപ്പിക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നതായി തനിക്ക് സംശയമുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മുംബൈ,ചെന്നൈ തുടങ്ങിയ നഗരങ്ങൾ പോലെ തിരുവനന്തപുരത്തെയും ആക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

Video Top Stories