Asianet News MalayalamAsianet News Malayalam

വിഴിഞ്ഞം പദ്ധതി സമയത്ത് പൂർത്തീകരിച്ചില്ലെങ്കിൽ അദാനിയിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്ന് കടകംപള്ളി

വിഴിഞ്ഞം പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുക എന്ന നിശ്ചയദാർഢ്യത്തോടെയാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. 