Asianet News MalayalamAsianet News Malayalam

'മൂന്നാംകിട രാഷ്ട്രീയക്കാരന്റെ നിലവാരം കാണിക്കരുത്'; വി മുരളീധരന് എതിരെ കടകംപള്ളി

കേരളത്തിന്റെ കൊവിഡ് പ്രതിരോധ മാതൃക ലോകം പ്രശംസിച്ചതാണെന്നും സ്വന്തം ഉത്തരവാദിത്തം വി മുരളീധരന്‍ ആദ്യം നിര്‍വ്വഹിക്കണമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ആറ് ദിവസത്തെ ശമ്പളം കടം ചോദിച്ച സര്‍ക്കാര്‍ ഉത്തരവ് കത്തിച്ചിട്ട് അത് റെക്കോര്‍ഡ് ചെയ്ത് ഫേസ്ബുക്കിലിട്ടത് നീചപ്രവര്‍ത്തിയാണ്. അത്തരം പ്രവര്‍ത്തി ചെയ്ത അധ്യാപക ശ്രേഷ്ഠ സമൂഹത്തെ ആര്‍ത്തിപണ്ടാരങ്ങള്‍ എന്നേ വിളിക്കാനാകൂ എന്നും മന്ത്രി പറഞ്ഞു.