എക്‌സിറ്റ് പോളുകള്‍ എല്ലായ്‌പ്പോഴും ശരിയായ ചരിത്രമില്ലെന്ന് കടകംപള്ളി

ശബരിമല ഈ തെരഞ്ഞെടുപ്പില്‍ ഘടകമായിരുന്നെന്നും എക്‌സിറ്റ് പോളുകള്‍ എല്ലായ്‌പ്പോഴും ശരിയായ ചരിത്രമില്ലെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമല വിഷയമുപയോഗിച്ച് ചിലര്‍ ജനങ്ങളെ കബളിപ്പിച്ചെന്നും കടകംപള്ളി പ്രതികരിച്ചു.
 

Video Top Stories