വിശ്വാസികളുടെ നിയമപരിരക്ഷയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ ബില്ല് കൊണ്ടുവരണമെന്ന് കടകംപള്ളി

ശബരിമല യുവതീപ്രവേശനത്തില്‍ മൃഗീയമായ ഭൂരിപക്ഷമുള്ള ബിജെപി സര്‍ക്കാര്‍ തന്നെ നിയമപരിരക്ഷ ഉറപ്പാക്കണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അതേസമയം ലോക്‌സഭയില്‍ ബില്ലിനെ ഇടതുപക്ഷം പിന്തുണയ്ക്കുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി അദ്ദേഹം നല്‍കിയില്ല.
 

Video Top Stories