വി മുരളീധരന് കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാന്‍ ആയില്ലെങ്കില്‍ ചോദിച്ച് മനസിലാക്കണമെന്ന് കടകംപള്ളി

ആരാധാനാലയങ്ങള്‍ തുറക്കാന്‍ തീരുമാനിച്ചത് കേന്ദ്ര സര്‍ക്കാരാണ്,കേരളം ചാടിപ്പിടിച്ച് നടപ്പിലാക്കിയ തീരുമാനമല്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

 

Video Top Stories