വി മുരളീധരന്‍ ചോദിച്ച് മനസിലാക്കണമെന്ന് കടകംപള്ളി; എന്ത് ചെയ്യണമെന്ന് പഠിപ്പിക്കേണ്ടെന്ന് കെ സുരേന്ദ്രന്‍

കേന്ദ്ര മന്ത്രിസഭായോഗത്തില്‍ സഹമന്ത്രിക്ക് പങ്കെടുക്കാന്‍ ആകുന്നില്ലെങ്കില്‍ ചോദിച്ച് മനസിലാക്കണമെന്ന് കടകംപള്ളി. എന്നാല്‍ വി മുരളീധരന്‍ എന്ത് ചെയ്യണമെന്ന് കടകംപള്ളി പറയണ്ടതില്ലെന്ന് കെ സുരേന്ദ്രന്‍ തിരിച്ചടിച്ചു. ആരാധനാലയങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ തമ്മിലടിച്ച് കടകംപള്ളി സുരേന്ദ്രനും കെ സുരേന്ദ്രനും

Video Top Stories