'രാത്രി തന്നെ മുഖ്യമന്ത്രി ഇടപെട്ടു'; എല്ലാവരുടെയും കണ്ണുതുറപ്പിക്കേണ്ട സംഭവമെന്ന് കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരത്ത് പട്ടിണിമൂലം കുഞ്ഞുങ്ങളെ ശിശുക്ഷേമ സമിതിക്ക് നല്‍കിയ സംഭവത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെമ്പാടും പരിശോധന നടത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ദുസ്വഭാവക്കാരനായ അച്ഛന്റെ അടുത്ത് പോകാന്‍ പോലും പൊതുപ്രവര്‍ത്തകര്‍ക്ക് കഴിയുന്നില്ലെന്നും മന്ത്രി പറഞ്ഞു.
 

Video Top Stories