'പോര്‍ക്ക് ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ കേരള ടൂറിസം വെബ്‌പേജിലുണ്ട്'; വിവാദമുണ്ടാക്കുന്നത് വര്‍ഗീയ ഭ്രാന്തന്മാരെന്ന് കടകംപള്ളി

കേരള ടൂറിസം വകുപ്പിന്റെ വെബ്‌പേജിലെ ബീഫിന്റെ ചിത്രത്തെ ചൊല്ലിയുള്ള വിവാദം അനാവശ്യമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വര്‍ഗീയ ഭ്രാന്തന്മാരാണ് വിവാദമുണ്ടാക്കുന്നത്. വെബ്‌പേജില്‍ ചിത്രം പോസ്റ്റ് ചെയ്തതോടെ മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ഒരു വിഭാഗം രംഗത്ത് എത്തിയിരുന്നു.
 

Video Top Stories