Asianet News MalayalamAsianet News Malayalam

സര്‍ക്കാറിന്റെ നിലപാട് സുപ്രീംകോടതി വിധിയുടെ വസ്തുതകളെ പരിശോധിച്ചാണെന്ന് കടകംപള്ളി

നവോത്ഥാന സമിതിയ്ക്ക് മാത്രമല്ല ആര്‍ക്കും സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കാമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിമര്‍ശനത്തിലെ എല്ലാ നല്ല വശങ്ങളേയും സര്‍ക്കാര്‍ ഉള്‍ക്കൊള്ളുന്നതായും അദ്ദേഹം പറഞ്ഞു. ശബരിമലയിലേക്ക് തല്‍ക്കാലം യുവതികളെ പ്രവേശിപ്പിക്കേണ്ടെന്ന സര്‍ക്കാര്‍ നിലപാടിനെതിരായ നവോത്ഥാന സംരക്ഷണസമിതി ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാറിന്റെ വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.