'തലസ്ഥാനത്തെ എല്ലാ ഭക്ഷണവിതരണക്കാര്‍ക്കും ആന്റിജന്‍ പരിശോധന'; നഗരം അഗ്നിപർവ്വതത്തിന് മുകളിലെന്ന് കടകംപള്ളി

തലസ്ഥാനത്ത് സ്ഥിതി സങ്കീര്‍ണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സമ്പര്‍ക്ക രോഗികള്‍ കൂടുന്നത് ഗൗരവത്തോടെ കാണുന്നു. രോഗം സ്ഥിരീകരിച്ച മെഡിക്കല്‍ റെപ്രസന്റേന്റീവിന് ധാരാളം ഡോക്ടര്‍മാരുമായി സമ്പര്‍ക്കമുണ്ട്. സാമൂഹിക വ്യാപനം ഉണ്ടാകില്ലെന്ന് കരുതുന്നില്ലെന്നും ഉണ്ടായാല്‍ മറച്ചുവെക്കില്ല, സര്‍ക്കാര്‍ തന്നെ ആദ്യം പറയുമെന്നും മന്ത്രി പറഞ്ഞു.
 

Video Top Stories