പൊലീസുകാരന്റെ മരണം ആശുപത്രിയിലെ സ്പിരിറ്റ് ശീതളപാനീയത്തില്‍ ചേര്‍ത്ത് കുടിച്ച്

കൊല്ലം കടയ്ക്കലിലെ പൊലീസുകാരന്റെ മരണത്തില്‍ ഒപ്പം മദ്യപിച്ചയാള്‍ അറസ്റ്റില്‍. നാലംഗ സംഘം കുടിച്ച സ്പിരിറ്റ് എത്തിച്ച വിഷ്ണു എന്നയാളാണ് അറസ്റ്റിലായത്. ഇയാള്‍ക്ക് സ്പിരിറ്റ് കിട്ടിയതിനെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായി കൊല്ലം റൂറല്‍ എസ്പി ഹരിശങ്കര്‍ അറിയിച്ചു.
 

Video Top Stories