പുരാണം മുതലേ പേര് കേട്ട പൂവ് ഇത്തവണ വിരിഞ്ഞു; കടമ്പ് കാണാന്‍ തിരക്ക്

തൃശൂര്‍ കുറ്റൂരില്‍ ശ്രീധര്‍മ്മ ശാസ്ത്ര ക്ഷേത്രമുറ്റത്താണ് കടമ്പ് പൂക്കള്‍ വിരിഞ്ഞത്. അപൂര്‍വ്വമായി വിരിയുന്ന പൂക്കള്‍ കാണാന്‍ ദൂരദേശത്ത് നിന്നും പോലും ആളുകളെത്തുന്നുണ്ട്.

Video Top Stories