Asianet News MalayalamAsianet News Malayalam

ബിജെപി പ്രവര്‍ത്തകനെ വധിച്ച കേസില്‍ 9 ആര്‍എസ്എസുകാര്‍ക്ക് ജീവപര്യന്തം ശിക്ഷ

ബിജെപി വിട്ട കടവൂര്‍ ജയനെ പ്രതികള്‍ വെട്ടിക്കൊല്ലുകയായിരുന്നു.  ജാമ്യത്തിലിറങ്ങി മുങ്ങി നടക്കുകയായിരുന്ന പ്രതികള്‍ ഇന്നാണ് കീഴടങ്ങിയത്