പാലക്കാട്ടെ ക്ഷേത്രത്തില്‍ ബ്രാഹ്മണരുടെ കാല്‍ കഴുകുന്ന ചടങ്ങ്, പിന്നോട്ടില്ലെന്ന് ഭാരവാഹികള്‍

ക്ഷേത്രത്തില്‍ ബ്രാഹ്മണരുടെ കാല്‍കഴുകിച്ചൂട്ട് നടത്താനുള്ള ഭാരവാഹികളുടെ തീരുമാനം വിവാദത്തില്‍. പാലക്കാട് ഒറ്റപ്പാലം കൂനംതുള്ളി ക്ഷേത്രം ഭാരവാഹികളാണ് ചടങ്ങിന്റെ പേരില്‍ പുലിവാല് പിടിച്ചിരിക്കുന്നത്.
 

Video Top Stories