Asianet News MalayalamAsianet News Malayalam

'ഒരാള്‍ ഓടിപ്പോകുന്നതും മറ്റൊരാള്‍ ബൈക്ക് തള്ളിപ്പോകുന്നതും കണ്ടു'; ബാലഭാസ്‌കറിന്റെ മരണത്തില്‍ വെളിപ്പെടുത്തലുമായി സോബി

ബാലഭാസ്‌കറിന്റെ അപകടത്തിന് പിന്നാലെ സംഭവ സ്ഥലത്ത് രണ്ട് പേരെ ദുരൂഹ സാഹചര്യത്തില്‍ കണ്ടുവെന്ന് മിമിക്രി കലാകാരന്‍ കലാഭവന്‍ സോബി. ഇക്കാര്യം ബാലഭാസ്‌കറിന്റെ മാനേജരായ പ്രകാശന്‍ തമ്പിയോട് പറഞ്ഞെങ്കിലും ഗൗരവത്തോടെ എടുത്തില്ലെന്നും സോബി.