Asianet News MalayalamAsianet News Malayalam

ഉയര്‍ത്തിയ പെന്‍ഷന്‍ തുക ഇതുവരെ കിട്ടിയില്ല: ദുരിതം വിവരിച്ച് കലാമണ്ഡലം ഗോപിയാശാന്‍

ഉയര്‍ത്തിയ പെന്‍ഷന്‍ തുക ഇതുവരെ കിട്ടിയില്ല: ദുരിതം വിവരിച്ച് കലാമണ്ഡലം ഗോപിയാശാന്‍. ശാരീരിക അവശതകള്‍ വലയ്ക്കുന്നു, കുടുംബത്തിന്റെ ആശ്രയമാണ് പെന്‍ഷന്‍,സര്‍ക്കാര്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു