Asianet News MalayalamAsianet News Malayalam

Mudslide : കളമശ്ശേരി അപകടം; അഞ്ചുദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കും

അഞ്ചുദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കുമെന്ന് കളക്ടർ ജാഫർ മാലിക് 
 

First Published Mar 18, 2022, 7:22 PM IST | Last Updated Mar 18, 2022, 7:22 PM IST

അഞ്ചുദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കുമെന്നും അപകട കാരണം കണ്ടെത്തിയ ശേഷം നടപടിയെടുക്കുമെന്നും കളക്ടർ ജാഫർ മാലിക്