പത്ത് വര്‍ഷം മുന്‍പ് നിര്‍മ്മിച്ച കെട്ടിടത്തിന് അനുമതി നല്‍കാതെ വൃദ്ധനെ വട്ടം കറക്കി കളമശ്ശേരി നഗരസഭ

മുംബൈ സ്വദേശി മുഹമ്മദ് സക്കീര്‍ കളമശ്ശേരി നഗരസഭയ്ക്ക് സമീപം നിര്‍മ്മിച്ച കെട്ടിടത്തിന് നഗരസഭ അനുമതി നല്‍കുന്നില്ലെന്ന് പരാതി. ഉടമയില്‍ നിന്ന് കെട്ടിടം തട്ടിയെടുക്കാനുള്ള റിയല്‍ എസ്‌റ്റേറ്റ് മാഫിയയുടെ ഇടപെടലാണെന്നും ആക്ഷേപമുണ്ട്.


 

Video Top Stories