രണ്ടുമിനിറ്റ് കൊണ്ട് സാമ്പിള്‍ ശേഖരിക്കാം, അതിനൂതന മാര്‍ഗമൊരുക്കി കളമശ്ശേരി മെഡിക്കല്‍ കോളേജ്

കൊവിഡ് പരിശോധനയ്ക്ക് സാമ്പിള്‍ ശേഖരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സുരക്ഷാമാര്‍ഗമൊരുക്കി കളമശ്ശേരി മെഡിക്കല്‍ കോളേജ്. പേഴ്‌സണല്‍ പ്രൊട്ടക്ഷന്‍ കിറ്റിന് പകരം വാക്കിങ് സാമ്പിള്‍ കിയോസ്‌ക് അഥവാ വിസ്‌ക് എന്ന സംവിധാനമാണ് വികസിപ്പിച്ചിരിക്കുന്നത്.
 

Video Top Stories