കളിയിക്കാവിള കൊലപാതകം: പ്രതികളുമായി നേരിട്ട് ബന്ധമുള്ള 18 പേര്‍ കസ്റ്റഡിയില്‍

കളിയിക്കാവിളയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട കേസില്‍ 18 പേര്‍ പിടിയില്‍. മുഖ്യപ്രതികളായ തൗഫീഖും ഷമീമുമായി നേരിട്ട് ബന്ധമുള്ളവരാണ് ഇവരെന്ന് പൊലീസ് പറയുന്നു. ഇവര്‍ക്ക് പ്രതികളുമായി എന്ത് ബന്ധമാണുള്ളത്, കൊലപാതകം ആസൂത്രണം ചെയ്തതില്‍  പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിച്ച് വരികയാണ്.
 

Video Top Stories