ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ്; നിയമപ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ലെന്ന് മേധാവികള്‍ പറഞ്ഞെന്ന് മുന്‍ മാനേജര്‍

2013ന് ശേഷം ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപകരുമായി ഉണ്ടാക്കിയ കരാറുകളെല്ലാം നിയമവിരുദ്ധമെന്ന് മുന്‍ ജനറല്‍ മാനേജര്‍ സൈനുലാബ്ദീന്‍. ജ്വല്ലറി നഷ്ടത്തിലായിരുന്നു, നിയമ പ്രശ്‌നങ്ങളെക്കുറിച്ച് മേധാവികളോട് സംസാരിച്ചെങ്കിലും കുഴപ്പമില്ലെന്നായിരുന്നു അവരുടെ പ്രതികരണമെന്നും അദ്ദേഹം പറയുന്നു. 


 

Video Top Stories