കനകമല ഐഎസ് കേസിലെ ഒന്നാം പ്രതി പിടിയിൽ

2016 ലെ കനകമല ഐഎസ് കേസിലെ  ഒന്നാം പ്രതിയും പിടികിട്ടാപ്പുള്ളിയുമായ മുഹമ്മദ് പോളക്കാനി പിടിയിൽ. ജോർജിയയിൽ നിന്നെത്തിച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

Video Top Stories