കാർട്ടൂൺ വിവാദം; അവാർഡ് പുനഃപരിശോധിക്കുന്നതിനെതിരെ കാനം

കാർട്ടൂൺ വിവാദത്തിൽ അവാർഡ് പുനഃപരിശോധിക്കാനുള്ള തീരുമാനത്തിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി  കാനം രാജേന്ദ്രൻ. സിനിമ അവാർഡ് പ്രഖ്യാപിച്ച ശേഷം വിവാദമുണ്ടായാൽ അവാർഡിൽ മാറ്റം വരുത്തുമോ എന്നും അദ്ദേഹം ചോദിച്ചു. 

Video Top Stories