തനിക്കെതിരെ പോസ്റ്റർ ഒട്ടിച്ചത് സിപിഐ പ്രവർത്തകരല്ലെന്ന് കാനം

എറണാകുളത്ത് സിപിഐ പാർട്ടി എംഎൽഎയെയും ജില്ലാ സെക്രട്ടറിയേയും മർദ്ദിച്ച സംഭവത്തിൽ പൊലീസിനെ താൻ ന്യായീകരിച്ചിട്ടില്ല എന്ന് കാനം രാജേന്ദ്രൻ. സംഭവത്തിൽ ഗൂഢാലോചനയുണ്ടോ എന്നാ ചോദ്യത്തിനാണ് വീട്ടിൽ കയറി തല്ലിയതല്ലല്ലോ എന്ന മറുപടി നൽകിയതെന്നും കാനം പറഞ്ഞു.

Video Top Stories