'മൂന്ന് മുന്നണികളുമായും വിലപേശുന്ന പാര്‍ട്ടിയാണ് ജോസ് കെ മാണിയുടേത്'; രൂക്ഷവിമര്‍ശനവുമായി കാനം

ജോസ് കെ മാണിയുമായുള്ള എല്‍ഡിഎഫ് സഹകരണത്തില്‍ രൂക്ഷ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വരുകയും പോവുകയും ചെയ്യുന്നവരെ സ്വീകരിക്കുകയല്ല വേണ്ടത്. സാമൂഹിക അകലം പാലിക്കേണ്ട സമയമാണിത്. മൂന്ന് മുന്നണികളുമായും വിലപേശുന്ന പാര്‍ട്ടിയാണ് ജോസിന്റേതെന്നും കാനം വിമര്‍ശിച്ചു.
 

Video Top Stories