'ഉന്മൂലന സിദ്ധാന്തം പൊലീസ് നടപ്പാക്കരുത്'; മാവോയിസ്റ്റുകളെ അനുകൂലിക്കുന്ന പാര്‍ട്ടിയല്ല സിപിഐ എന്ന് കാനം

മാവോയിസ്റ്റുകള്‍ നടപ്പാക്കുന്ന ഉന്മൂലന സിദ്ധാന്തം പൊലീസ് നടപ്പാക്കരുതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മാവോയിസ്റ്റുകളെ അനുകൂലിക്കുന്ന പാര്‍ട്ടിയല്ല സിപിഐ. ലോകത്ത് എവിടെയെങ്കിലും ഒരു പൊലീസുകാരന്‍ കമിഴ്ന്നു കിടന്ന് മഹസ്‌റ എഴുതുന്നത് കണ്ടിട്ടുണ്ടോയെന്നും കാനം ചോദിക്കുന്നു.
 

Video Top Stories