'അതൊക്കെ വ്യക്തിപരമായ പ്രശ്‌നമല്ലേ'; ബിനോയ്‌ക്കെതിരായ പരാതിയില്‍ പ്രതികരിക്കാനില്ലെന്ന് കാനം

ബിനോയ് കോടിയേരിക്ക് എതിരായ പീഡന പരാതിയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതികരിക്കേണ്ട കാര്യമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേസില്‍ അന്വേഷിച്ച് നടപടിയെടുക്കുകയെന്നേയുള്ളൂവെന്നും കാനം.
 

Video Top Stories