Asianet News MalayalamAsianet News Malayalam

താന്‍ ആവശ്യപ്പെട്ടതുകൊണ്ടാണ് എറണാകുളത്തെ ലാത്തിച്ചാര്‍ജില്‍ അന്വേഷണം പ്രഖ്യാപിച്ചതെന്ന് കാനം രാജേന്ദ്രന്‍

ഉത്തരവാദിത്വമുള്ള പാര്‍ട്ടി സെക്രട്ടറി എന്ന നിലയ്ക്ക് ലാത്തി ചാര്‍ജ് വിഷയത്തില്‍ ഇടപെട്ടിട്ടുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍