ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഭൂമിയാണ്, അതില്‍ സംശയമില്ല; നിലപാട് ആവര്‍ത്തിച്ച് കാനം

ചെറുവള്ളി എസ്റ്റേറ്റില്‍ ഉടമസ്ഥാവകാശം സ്ഥാപിച്ച് കിട്ടാനുള്ള നടപടികള്‍ മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മന്ത്രിസഭായോഗം ഇക്കാര്യത്തില്‍ മറ്റൊരു തീരുമാനവും എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
 

Video Top Stories