'കേന്ദ്രം പിന്മാറണം', പ്രധാനമന്ത്രിക്കും പരിസ്ഥിതി മന്ത്രിക്കും കത്തയച്ച് കാനം

പരിസ്ഥിതി ആഘാത നിയമഭേദഗതി കരട് വിജ്ഞാപനത്തില്‍ എതിര്‍പ്പറിയിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. നിയമഭേദഗതി നടപ്പാക്കരുതെന്ന് കാനം പ്രധാനമന്ത്രിക്കും പരിസ്ഥിതി മന്ത്രിക്കും കത്തയച്ചു. നീക്കത്തില്‍ നിന്ന് കേന്ദ്രം പിന്മാറണമെന്നും ആവശ്യം.
 

Video Top Stories