Asianet News MalayalamAsianet News Malayalam

'സംസ്ഥാനം ഭരിക്കുന്നത് വാക്ക് പാലിക്കുന്ന സര്‍ക്കാര്‍, പ്രതിപക്ഷം നിഷ്പ്രഭം'; കാനം രാജേന്ദ്രന്‍ പറയുന്നു

എല്‍ഡിഎഫ് കണ്ട് യുഡിഎഫില്‍ നിന്ന് വിലപേശേണ്ടെന്ന് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്‍. ബഹുഭൂരിപക്ഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും എല്‍ഡിഎഫ് അധികാരത്തിലെത്തുമെന്നും കേരളത്തില്‍ അധികാരത്തുടര്‍ച്ചയുണ്ടാകുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോടുള്ള പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.