Asianet News MalayalamAsianet News Malayalam

'ഇതുവരെ അവാര്‍ഡ് കിട്ടിയിട്ട് ഇത്ര സന്തോഷം ഉണ്ടായിട്ടില്ല'; സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ കനി കുസൃതി

നാട്ടില്‍നിന്നുകിട്ടുന്ന അംഗീകാരത്തിന് വലിയ വിലയുണ്ടെന്ന് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ച കനി കുസൃതി.ബിരിയാണിയിലെ കഥാപാത്രത്തെ സംവിധായകന്‍ സജിന്‍ ബാബുവാണ് മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ സഹായിച്ചതെന്ന് കനി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു