'ബാഹ്യമായ സൗന്ദര്യം എപ്പോൾ വേണമെങ്കിലും നഷ്ടമാകാം'; വൈറലായി കനിഹയുടെ വീഡിയോ
ശരീരത്തെയും നിറത്തെയുമെല്ലാം കുറിച്ചോർത്ത് മാനസിക സമ്മർദ്ദമനുഭവിക്കുന്നവർക്ക് ഉപദേശവുമായി നടി കനിഹ. നിസ്സാര കാര്യങ്ങളില്‍ പതറരുതെന്നും യഥാർത്ഥ സൗന്ദര്യം മനസിലാണെന്നും കനിഹ പറയുന്നു.