ബസ് അടിച്ചുതകര്‍ത്തു, തീവെച്ചു, പിന്നെ സന്തോഷപ്രകടനവും; പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍
തിരുവനന്തപുരം കാഞ്ഞിരംകുളം മൗണ്ട് കാര്‍മല്‍ സ്‌കൂളില്‍ ബസ് കത്തിച്ച പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന്. അക്രമികള്‍ ആഹ്ലാദ പ്രകടനം നടത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവം നടന്ന് മൂന്നാഴ്ചയായിട്ടും അക്രമികളെ ഇതുവരെ പൊലീസ് പിടികൂടിയിട്ടില്ല.