Asianet News MalayalamAsianet News Malayalam

കണ്ണൂരില്‍ 37 ദിവസത്തിനു ശേഷം ഇരുപതുകാരിക്കും കൊവിഡ്

കണ്ണൂരില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ച മൂന്നുപേരില്‍ രണ്ടുപേരും വിദേശത്തുനിന്ന് വന്നവര്‍. മൂര്യാട് സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചത് 40 ദിവസത്തെ നിരീക്ഷണ കാലയളവ് കഴിഞ്ഞ ശേഷമാണ്. ഇയാള്‍ക്ക് രോഗലക്ഷണങ്ങളുമില്ല.