Asianet News MalayalamAsianet News Malayalam

കതിരൂര്‍ സ്‌ഫോടനം; പരിക്കേറ്റവരില്‍ ഒരാള്‍ ടി പി വധക്കേസില്‍ പ്രതിയായിരുന്ന ആള്‍

കണ്ണൂരില്‍ ബോംബ് പൊട്ടിത്തെറിച്ച് പരിക്കേറ്റ ഒരാള്‍ ടിവി വധക്കേസില്‍ കോടതി വിട്ടയച്ച പ്രതി. 24-ാം പ്രതിയായ ഇയാളുടെ കൈപ്പത്തി സംഭവത്തില്‍ അറ്റുപോയെന്നാണ് റിപ്പോര്‍ട്ടുകള്‍.