സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ്: ക്വാറന്റീന്‍ പാലിക്കാത്തത് പ്രശ്‌നമായെന്ന് കണ്ണൂര്‍ കളക്ടര്‍


കണ്ണൂരില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് പിടിപെട്ടത് ആശങ്കയ്ക്കിടയാക്കിയിരുന്നു. ക്വാറന്റീന്‍ പാലിക്കാത്തതാണ് പ്രശ്‌നമായതെന്ന് കണ്ണൂര്‍ ജില്ലാ കളക്ടര്‍ ടിവി സുഭാഷ് ഏഷ്യാനെറ്റ് ന്യൂസ് നമസ്‌തേ കേരളത്തില്‍ വ്യക്തമാക്കി.
 

Video Top Stories