ചളി കമന്റിന് ചുട്ട മറുപടിയുമായി കണ്ണൂര്‍ കളക്ടര്‍; വൈറല്‍ കമന്റിനെക്കുറിച്ച് ഈ കളക്ടര്‍ ബ്രോ
കൊവിഡ് പടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് കണ്ണൂര്‍ കളക്ടര്‍ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിലെ കമന്റ് വൈറല്‍. കളക്ടറെയും എസ്പിയെയും കളിയാക്കിയുള്ള കമന്റിന് കളക്ടര്‍ ടിവി സുഭാഷ് നല്‍കിയ മറുപടിയാണ് ട്രോളന്മാര്‍ ഏറ്റെടുത്തത്.