നാലുവര്‍ഷമായി പലതവണ പീഡിപ്പിച്ചെന്ന് കുട്ടിയുടെ മൊഴി; കോണ്‍ഗ്രസ് നേതാവിനെതിരെ പോക്‌സോ പ്രകാരം കേസ്
കണ്ണൂരില്‍ ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. സേവാദള്‍ വൈസ് പ്രസിഡന്റ് പിപി ബാബുവാണ് പിടിയിലായത്.ഇയാളെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയെന്ന് ജില്ലാ നേതൃത്വം അറിയിച്ചു.