കണ്ണൂരില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന ആള്‍ കുഴഞ്ഞ് വീണ് മരിച്ചു


21ന് ഷാര്‍ജയില്‍ നിന്നെത്തിയ ഇയാള്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.കൂടുതല്‍ പരിശോധനയ്ക്കായി മൃതദേഹം പരിയാരം മെഡിക്കല്‍ കൊളേജിലേക്ക് മാറ്റി
 

Video Top Stories