ലോക്ക് ഡൗണ്‍ ലംഘിച്ച് മറ്റൊരു ഉദ്യോഗസ്ഥന്‍ കൂടി നാടുവിട്ടു, കണ്ണൂര്‍ ഡിഎഫ്ഒ പോയത് തെലങ്കാനയിലേക്ക്

ലോക്ക് ഡൗണിനിടെ കണ്ണൂര്‍ ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ അനുമതിയില്ലാതെ തെലങ്കാനയിലേക്ക് പോയി. കെ ശ്രീനിവാസാണ് വയനാട് വഴി കര്‍ണ്ണാടകയിലൂടെ തെലങ്കാനയിലേക്ക് പോയത്. അവധിക്കുള്ള അപേക്ഷ വനംവകുപ്പ് മേധാവി നേരത്തെ നിഷേധിച്ചിരുന്നു.
 

Video Top Stories