ഒരു കൊല്ലമെത്തും മുമ്പ് പാലത്തില്‍ വിള്ളല്‍, പണിതത് പാലാരിവട്ടത്തെ നിര്‍മ്മാണകമ്പനി

നിര്‍മ്മാണം കഴിഞ്ഞ് ഒരു വര്‍ഷം പൂര്‍ത്തിയാകും മുമ്പ് കണ്ണൂരിലെ താവം,പാപ്പിനിശ്ശേരി മേല്‍പ്പാലങ്ങളില്‍ വിള്ളല്‍ കണ്ടെത്തി. പാലാരിവട്ടം പാലം പണിത ആര്‍ഡിഎസ് എന്ന നിര്‍മ്മാണക്കമ്പനിയാണ് ഇരു മേല്‍പ്പാലങ്ങളും നിര്‍മ്മിച്ചത്.
 

Video Top Stories